കണ്ണാടിപ്പറമ്പ്: ശബരിമലയിലെ സ്വർണ്ണ കൊള്ളക്ക് കൂട്ടുനിന്ന സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കെ. രാധാകൃഷ്ണൻ വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി.
മണ്ഡലം പ്രസിഡന്റ് എം.പി. മോഹനാംഗൻ നേതൃത്വം നൽകിയ പ്രതിഷേധ ജ്വാലയിൽ ഭാസകരമാരാർ, ഗംഗാധരൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ, ഉണ്ണികൃഷ്ണൻ, സനീഷ് ചിറയിൽ, ടി.കെ. നാരായണൻ (TKN), ഇന്ദിര കെ., വിനീത ഒ.എം., അമീൻ കണ്ണാടിപ്പറമ്പ്, ഗോവിന്ദൻ മാലോട്, സലിം പുലൂപ്പി, ദിനേശൻ, ഷമേജ്, രജീഫ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

