ഗസ്സ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഒക്ടോബർ 12- ന് ഞായറാഴ്ച

Kannadiparamba online news
Screenshot

ചേലേരി : ഫലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ “വി ഓൾ ഗസ്സ”എന്ന തലക്കെട്ടിൽ വിപുലമായ റാലിയും പൊതുസമ്മേളനവും ഒക്ടോബർ 12- ന് ഞായറാഴ്ച നടക്കും. വൈകിട്ട് 4 മണിക്ക് വാരം റോഡ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി ചേലേരി മുക്കിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. ചേലേരിമുക്കിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ആക്റ്റീവിസ്റ്റുകളും സംഘടന നേതാക്കളും പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!