നായ ബൈക്കിന് കുറുകെ ചാടി അപകടം; ചേലേരി വൈദ്യർകണ്ടി സ്വദേശി ചികിത്സയിലിരിക്കെ മരണപ്പെട്ടു

Kannadiparamba online news
Screenshot

ചേലേരി : ചേലേരി വൈദ്യർകണ്ടിയിലെ രയരോത്ത് അനീഷ് (40) നിര്യാതനായി. മേയ് മാസത്തിൽ നടന്ന വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുല്ലൂപ്പിക്കടവിൽ വെച്ച് നായ കുറുകെ ചാടിയായിരുന്നു അപകടം.
ചന്ദ്രികയുടെയും പരമേശ്വരന്റെയും മകനാണ്.

ഭാര്യ : അനിഷ

മകൻ : അഷിൻ

സഹോദരങ്ങൾ : സന്തോഷ്, രജിത

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!