ചട്ടുകപ്പാറ : ചെക്കിക്കുളം കൊട്ടുങ്ങലിലെ ഷമില്‍ പണ്ണേരി (30) നിര്യാതനായി. മനോഹരൻ–പണ്ണേരി പുഷ്പ ദമ്പതികളുടെ മകനാണ്. സഹോദരന്: അമല്‍. സംസ്കാരം നാളെ ഞായർ രാവിലെ പത്തിന് കുറ്റ്യാട്ടൂർ പൊറോലം ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

