കെ.എസ്.എസ്.പി.എ. നാറാത്ത് മണ്ഡലം സമ്മേളനം

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: കെ.എസ്.എസ്.പി.എ. നാറാത്ത് മണ്ഡലം സമ്മേളനം കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സുധർമ്മ ജി അധ്യക്ഷയായി ചേർന്ന യോഗത്തിൽ റജിത്ത് നാറാത്ത് (ഡി.സി.സി. സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി.

എം.പി. മോഹനാംഗൻ, സി.കെ. ജയചന്ദ്രൻ, തങ്കമ്മ വേലായുധൻ, വിമല സി., നാരായണൻ വി.സി., എ.പി. പവിത്രൻ, ശ്രീജിത്ത് കെ.സി., രാജീവൻ ടി.പി., ഗംഗാധരൻ കെ.എം., ബാബു കെ., നാരായണൻ കെ., ഇന്ദിര പി.കെ., ഓമന കെ. എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സുധർമ്മ ജി (പ്രസിഡണ്ട്), ബാബു കെ (സെക്രട്ടറി), ഗോപാലൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!