മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതനിൽ നവരാത്രി ആഘോഷം സെപ്തം. 22 മുതൽ ഒക്ടോ. 2 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്തം. 30 ന് ഗ്രന്ഥംവെപ്പും ഗ്രന്ഥപൂജയും നടക്കും. ഒക്ടോ.1 മഹാനവമി ദിനത്തിൽ ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരിയുടെ കാർമ്മികത്വത്തിൽ മാതൃപൂജ നടക്കും. സംഗീതാർച്ചന, വിവിധ കലാപരിപാടികൾ, വാഹന പൂജ എന്നിവയും നടക്കും. വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടക്കും. വിദ്യാരംഭത്തിന് രജിസ്റ്റർ ചെയ്യാൻ 8281531450, 9847690403 നമ്പറുകളിൽ ബന്ധപ്പെടുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

