കൊളച്ചേരി:- കൊളച്ചേരി തീപ്പെട്ടി കമ്പനി സ്റ്റോപ്പിന് സമീപം താമസിക്കുന്ന
കാടന്മാർ വീട്ടിൽ മഹേന്ദ്രൻ (55) നിര്യാതനായി.
പരേതരായ റിട്ട.ക്യാപ്റ്റൻ കൊളങ്ങരെത്ത് രാമൻ നായർ, കാടന്മാർ വീട്ടിൽ ജാനകിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: രൂപ മഹേന്ദ്രൻ
മക്കൾ : മേഘ മഹേന്ദ്രൻ, വൈഷ്ണവ് മഹേന്ദ്രൻ.
സഹോദരങ്ങൾ:- മോഹനൻ (മുംബൈ), മുരളീധരൻ (മുംബൈ), ഗീത(വെങ്ങര), ഗായത്രി (ചെന്നൈ),വിദ്യ(ചെന്നൈ),ഉമേഷ് (അമേരിക്ക).
ഇന്ന് 11.09.2025 (വ്യാഴാഴ്ച്ച) 2 മണി മുതൽ കൊളച്ചേരിയിലെ സ്വവസതിയിൽ പൊതുദർശനം. വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

