മാതോടം: ശക്തമായ മഴയിലും കാറ്റിലും വീടിൻറെ മതിൽ ഇടിഞ്ഞു

kpaonlinenews

✍️ Kannadiparamba News Desk

മാതോടം ▸ 9-ാം വാർഡിൽ തളാപ്പൻ കണ്ടി സാഹിതയുടെ വീട്ടിന് പിറകെ വശത്തെ മതിൽ ഇന്നലെ ശക്തമായ കാറ്റും മഴയും കാരണം തകർന്നുവീണു. കനത്ത മഴയിലും കാറ്റിലും നിലംപൊത്തി കിടക്കുന്ന രൂപത്തിൽ മതിൽ ഇടിഞ്ഞതോടെ, മണ്ണിടിഞ്ഞു വിട് അപകടാവസ്ഥയിൽ ആയി .

മതിൽ ഇടിഞ്ഞ പ്രദേശത്ത് മണ്ണ് ഒഴുകി പോയതും വീടിന്റെ അടിസ്ഥാന ഭാഗങ്ങളിൽ ബലഹീനതയുണ്ടാകാൻ സാധ്യത ഉണ്ടെന്ന് വീട്ടുകാർ പറഞ്ഞു വാർഡ് മെമ്പർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി

Share This Article
error: Content is protected !!