പുലൂപ്പി: മടപ്പുരക്കൽ കരുണാകരൻ അന്തരിച്ചു

kpaonlinenews

പുലൂപ്പി: മടപ്പുരക്കൽ കരുണാകരൻ (78) അന്തരിച്ചു. മക്കൾ: വിദ്യ, വിജീഷ്, പ്രിയ, പ്രജീഷ്. മരുമക്കൾ: അശോകൻ (നാറാത്ത്), ബാബുരാജ് (കണ്ണാടിപ്പറമ്പ്), പ്രീതി (കോട്ടയം).

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Share This Article
error: Content is protected !!