ചങ്ങാർവള്ളി ലീല നിര്യാതയായി

kpaonlinenews

നണിയൂർ നമ്പ്രം: ചങ്ങാർ ചങ്ങാർവള്ളി ലീല (71) നിര്യാതയായി. ഭർത്താവ് പരേതനായ കരുണാകരൻ. മകൾ ഗീത, മരുമകൻ പി. സുരേഷ് (പെരുവങ്ങൂർ).

സഹോദരങ്ങൾ: സി വി ലക്ഷ്മണൻ, സി വി പവിത്രൻ, സി വി ബാബു.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നണിയൂർ നമ്പ്രം ശ്മശാനത്തിൽ നടക്കും.

Share This Article
error: Content is protected !!