അബ്ദുൽ ഹഷാം നിര്യാതനായി

kpaonlinenews

കണ്ണൂർ: കക്കാട് കനാൽ പാലം സമീപം, അങ്കണവാടിക്കു സമീപം താമസിക്കുന്ന അബ്ദുൽ ഹഷാം (55) നിര്യാതനായി. ഭാര്യ സി വി ഷമീം.

കബറടക്കം കക്കാട് മഹല്ല് ഖബർസ്ഥാനിൽ നടക്കും.

Share This Article
error: Content is protected !!