ഫോട്ടോഗ്രാഫി മത്സര വിജയി മാധ്യമപ്രവർത്തകൻ പ്രണവ് പെരുവാമ്പയെ അനുമോദിച്ചു

Kannadiparamba online news

പിലാത്തറ: സി.പി.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മൊബൈൽ ഫോട്ടോഗ്രാഫി മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ പ്രണവ് പെരുവാമ്പയെ മാതമംഗലം കൂട്ടായ്മ അനുമോദിച്ചു. ചടങ്ങ് ഡോക്ടർ ഇ. രാജേഷ് ഉൽഘാടനം ചെയ്തു. രക്ഷാധികാരി രമേശൻ ഹരിത അധ്യക്ഷത വഹിച്ചു. കെ.വി മണിഷ് , രവീന്ദ്രൻ കെ.പി, ഷൈജു പാണപ്പുഴ, പി ഭാസ്ക്കരൻ., ജയരാജ് മാതമംഗലം, ബൈജു പാണപ്പുഴ, പ്രസാദ് കാങ്കോൽ , മഹേഷ് ചന്തപ്പുര ,ഷെറിൻ പിലാത്തറ, അഭിലാഷ് പേരൂൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!