കണ്ണൂർ: സാമൂഹിക രംഗത്ത് മാതൃകാപരമായ സംഭാവനകൾക്കായി ആദിത്യ ബിർള ഗ്രൂപ്പ് നൽകുന്ന സേവാ രത്ന അവാർഡ് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്.കണ്ണൂരിൽ വച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ വച്ച് ബ്രാഞ്ച് മാനേജർ കിരൺ വണ്ണാടിലാണ് പുരസ്‌കാരം നൽകിയത് .മണിപ്രസാദ് പഞ്ചിക്കൽ ,ആതിര ദിനേശ് ,പ്രിയ എം ടി , രതീഷ് കുമാർ വി, അലക്സ് കെ ഔസേപ്പ്, അഭിഷേക് ടി കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആദിത്യ ബിർള ഗ്രൂപ്പിൻ്റെ സേവാ രത്ന അവാർഡ് കെ. എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്
