തെരുവ് നായ ആക്രമണം; ഉപരോധം സംഘടിപ്പിച്ചു.

Kannadiparamba online news

കണ്ണൂർ: തെരുവ് നായ ആക്രമണം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വീഴ്ചവരുത്തിയ , കണ്ണൂർ കോർപ്പറേഷൻ നിസ്സംഗതക്കെതിരെ SDPI ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷൻ ഓഫിസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ ഉപരോധം ഉദ്‌ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫാ നാറാത്ത്,
ജില്ലാ കമ്മിറ്റി അംഗം എ. ഫൈസൽ,
മണ്ഡലം സെക്രട്ടറി ആസിഫ്,
ജാസിർ, ആഷിക് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!