പാമ്പരത്തി ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ശാഖ സമ്മേളനത്തോടനുബന്ധിച്ച് കൊളച്ചേരി മേഖല പഞ്ചഗുസ്തി മത്സരം നടത്തി.
പഞ്ചഗുസ്തി മത്സരം ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെപി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
എംപി അബ്ദുൽഖാദർ,എം അബ്ദുള്ള, വി ടി മുഹമ്മദ് മൻസൂർ എം അനീസ്, കെ സി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് റാഫി കരകണ്ടം സന്നിഹിദരായി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

