ചേലേരി: എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികവ് തുടർന്ന് ചേലേരി എ യു പി സ്കൂൾ. ഇത്തവണത്തെ എൽ എസ് എസ് പരീക്ഷയിൽ 12 പേർ വിജയം നേടിയപ്പോൾ യു എസ് എസ് സ്കോളർഷിപ്പ് ഒമ്പത് പേർക്കും നേടാനായി.
സാഹിയ ഷാഹുൽ ഹമീദ്,അനന്യ പി, ആഗ്നേയ കെ, ആയിഷ പി പി, നഷ് വ അനീസ്, സായന്തന എ, അക്ഷിത് സി വി, ഹർഷിത പ്രജീഷ്, ഹൃത്വിക് അജയ്, മെഹജബിൻ ടി സി, മൻഹ മെഹറിൻ, ആയിഷ കെ വി എന്നിവരാണ് എൽ എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയത്.
ശിവസാഗർ പി പി, നവ്യശ്രീ പി കെ, അണിമ എസ് കൃഷ്ണ, ആരാധ്യ ടി വി,നിഹാര കെ, സിയ ഫാത്തിമ വി പി, തേജസ് എ,മാനസ എം കെ, സങ്കീർത്തന എ എന്നിവർ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിലും വിജയം നേടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

