ദേശാസേവ യൂ പി സ്കൂളിന് സമീപം കണ്ടമ്പേത്ത് കുഞ്ഞിരാമൻ നിര്യാതനായി

kpaonlinenews

കണ്ണാടിപറമ്പ്:
ദേശാസേവ യൂ പി സ്കൂളിന് സമീപം കണ്ടമ്പേത്ത് കുഞ്ഞിരാമൻ (85) നിര്യാതനായി
ഭാര്യ കാർത്യായണി.
മക്കൾ :- രാധാകൃഷ്ണൻ(അബുദാബി ) രാജേഷ്, ഉണ്ണികൃഷ്ണൻ
മരുമക്കൾ :- ഷൈമ ( നിരന്തോട് ) ജിഷ. സി ചാലിൽ ( കാഞ്ഞിരങ്ങാട് ) ശ്രീജ ( പടപ്പയങ്ങാട് ) സഹോദരങ്ങൾ:- ബാലൻ പരേതയായ ജാനകി.

ശവസംസ് കാരം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ

Share This Article
error: Content is protected !!