പഴയങ്ങാടി. ലഹരിക്കെതിരെ പോരാടുന്ന ധീര വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായ വിരോധത്തിൽ യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു.മാട്ടൂൽ നോർത്ത് ബിലാൽ മസ്ജിദിന് സമീപത്തെ വി.വി.റൗഫിനെ (38)യാണ് ആക്രമിച്ചത്. പരാതിയിൽ മാട്ടൂൽ സ്വദേശികളായ മുഹ്സിൻ, അസറുദ്ദീൻ, ഷെരീഫ് എന്നിവർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.21 ന് രാത്രി 9 .30 മണിക്ക് കാവിലെ പറമ്പിൽ വെച്ചായിരുന്നു സംഭവം. നീ ധീരയുടെ ആളല്ലെടാ എന്ന് ചോദിച്ചു കൊണ്ട് പരാതിക്കാരനെ മുഖത്തും തലക്കും അടിക്കുകയും താക്കോലുകൊണ്ടു കുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടു
ലഹരിക്കെതിരെധീരയിൽ അംഗമായ യുവാവിനെ ആക്രമിച്ച മൂന്നു പേർക്കെതിരെ കേസ്
