കണ്ണാടിപ്പറമ്പ് : മാതോടത്തെ പി.പി കാർത്യായനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ സ്രാപ്പ്.
മക്കൾ: മോഹനൻ, നാരായണൻ, കാർത്തികേയൻ, വൽസലൻ, രാധാകൃഷ്ണൻ, ഷൈബു, ശകുന്തള, ഷൈജ, സത്യൻ, ഷൈമ.
മരുമക്കൾ: അനിത, ഉമ, ശോഭ, ഹൈമ, ഷീബ, ഷാജി, പ്രേമേഷ്, അനിത, ശരണ്യ, പരേതനായ ദാമോധരൻ.
സഹോദരങ്ങൾ: ലക്ഷ്മണൻ, മുകുന്ദൻ. സംസ്കാരം നാളെ രാവിലെ പത്തിന് പുതിയപറമ്പ് ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

