കെ പി റാസിഖ് നിര്യാതനായി.

kpaonlinenews

കണ്ണൂർ സിറ്റി :

കെ പി റാസിഖ്(40) മരണപ്പെട്ടു.

കെ.പി ഖാലിദിന്റെയും പരേതയായ ജമീലയുടെയും മകനാണ്. ഭാര്യ :- റജീന(തലശ്ശേരി), മക്കൾ:റിസ്വാൻ, റിയാൻ, റിൻസ.സഹോദരി :റാഷിദ

മയ്യത്ത് നിസ്കാരം 3മണിക്ക് മണപ്പുറം ജുമാ മസ്ജിദിൽ

ഖബറടക്കം: അസറിനു ശേഷം മരക്കാർക്കണ്ടി ഖബർസ്ഥാനിൽ.

Share This Article
error: Content is protected !!