ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളം നവീകരണം കുറ്റിയടി കർമ്മം നടന്നു

kpaonlinenews

ചേലേരി: സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന്റെ കുറ്റിയടി കർമ്മം മധുസൂദനൻ അചാരി യുടെ മുഖ്യ കാർമികത്വത്തിൽ നടന്നു..

. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അവിനാഷ് ഭട്ട്, ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ശ്രീ.പി.ഗോപാലകൃഷ്ണൻ, സെക്രട്ടറി ശ്രീ.പി.പി.കുഞ്ഞിക്കണ്ണൻ, മുൻ ഭാരവാഹികളായ ശ്രീ. എം.അനന്തൻ മാസ്റ്റർ, ശ്രീ. എം.കെ.ജനാർദ്ദനൻ നമ്പ്യാർ, ശ്രീ.എം.എൻ.ദാമോധരൻ നമ്പ്യാർ, ക്ഷേത്രക്കുളം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് ശ്രീ. എം.പി.ഹരീന്ദ്രൻ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്രക്കുളം നിർമ്മാണവുമായി ബന്ധപ്പെട്ട ശ്രീ.സുധീർ, ശിൽപ്പി ശ്രീ.വിനീഷ് നീലേശ്വരം തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Share This Article
error: Content is protected !!