മാണിയൂർ-നിർമാണതൊഴിലാളി യൂണിയൻ (CITU) കാവുംച്ചാൽ, ചെറുവത്തലമൊട്ട, കൂവച്ചിക്കുന്ന് യൂണിറ്റുകളുടെ സംയുക്ത കൺവെൻഷൻ കാവുംചാൽ നായനാർ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. മയ്യിൽ ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ ഉദ്ഘാടനം ചെയ്തു. കെ. പുരുഷോത്തമൻ അദ്ധ്യക്ഷ്യം വഹിച്ചു. മാണിയൂർ ഡിവിഷൻ സെക്രട്ടറി പി. ഗംഗാധരൻ സംസാരിച്ചു വി.പി.രാജീവൻ സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

