നാറാത്ത് ഓണപറമ്പിലെ കാർത്ത്യായനി (77) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണൻ.
മക്കൾ അനിത, അജയൻ,അശോകൻ,അനീഷ്.
മരുക്കൾ: പ്രേമൻ പാപ്പിനിശേരി, സുജാത,പ്രീത, വിദ്യ. സംസ്ക്കാരം ഇന്ന് വൈകുന്നേരം 7 00 മണിക്ക് സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

