ലോക എഞ്ചിനീയർസ് ദിനം ആചരിച്ചു

kpaonlinenews

ലെൻസ്‌ഫെഡ് കൊളചേരി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ലോക എഞ്ചിനീയർസ് ദിനം ആചരിച്ചു. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്‌ റിട്ടയേർഡ് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ പി കെ ദാമോദരൻ അവർകളെ അദ്യേഹത്തിന്റെ വസതിയിൽ വെച്ച് ലെൻസ്‌ഫെഡ് കൊളച്ചെരി യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ ബാബു പണ്ണേരിയും യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി യും ചേർന്ന് പൊന്നാടയിട്ട് ആദരിച്ചു. ചടങ്ങിൽ നിഖിൽ.പി, ദിനേശൻ, മോഹനൻ എന്നിവരും ലെൻസ്‌ഫെഡ് കുടുംബാംഗങ്ങളും പങ്കെടുത്തു.

Share This Article
error: Content is protected !!