മുഴപ്പാല: കൂറേൻ്റെപീടികയിലെ
പടിഞ്ഞാറെക്കണ്ടി അശോകൻ (62) നിര്യാതനായി. അച്ഛൻ : പരേതനായ വാഴക്കാത്ത് ഗോപാലൻ. അമ്മ : യശോദ .ഭാര്യ :ഷൈമ. മക്കൾ: ശരണ്യ, ശില്പ. മരുമകൻ:വൈശാഖ്. സഹോദരങ്ങൾ: പ്രകാശൻ (വിമുക്തഭടൻ), ജയശ്രീ, പ്രീത, പികെ പ്രശാന്തൻ (അഞ്ചരക്കണ്ടി ബേങ്ക്, CPIM അഞ്ചരക്കണ്ടി നോർത്ത് LC മെമ്പർ), പ്രസീത. സംസ്കാരം ശനിയാഴ്ച കാലത്ത് 9.30 ന് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

