യൂത്ത് ലീഗ് അഴിക്കോട് മണ്ഡലം പ്രവർത്തന റിപ്പോർട്ട് പ്രകാശനം ചെയ്തു

Kannadiparamba online news

മുസ്ലിം യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ 2021-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ॥ അടയാളം॥ മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി സി നസീർ സംസ്ഥാന നിരീക്ഷകൻ അസീസ് കളത്തൂരിന് കൈമാറി പ്രകാശനം ചെയ്തു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ കെ ഷിനാജ്, മണ്ഡലം പ്രസിഡന്റ് വി കെ മുഹമ്മദലി, ജന:സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ് , ട്രഷറർ അജ്മൽ മാങ്കടവ്, മിദ്‌ലാജ് എ എൻ, അസ്നാഫ് കാട്ടമ്പള്ളി,. മുഹമ്മദലി ആറാംപ്പിടിക്ക, കെ പി റാഷിദ്,. സാജിദ് ബി കെ നസീർ അത്താഴക്കുന്ന,. ഇസ്മായിൽ കുഞ്ഞിപ്പള്ളി, യാസിർ പി എൻപി, അഷ്‌ക്കർ എംപി, സുഫീൽ ആറാം പീടിക, മിസ്ബാഹ് പുല്ലുപ്പി, റഹീം നാറാ ത്ത്, ഫാസിൽ പാറക്കാട്ട്, ഫവാസ് പുന്നക്കൽ, അനീസ് പുതിയതെരു സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!