കണ്ണൂർ കോർപ്പറേഷൻ ഓഫീസ് അറ്റൻ്റൻ്റ് മുണ്ടയാട് പാറപ്പുറത്ത് ഹൗസിൽ പ്രീത. പി (44) നിര്യാതയായി.
ഭർത്താവ് പരേതനായ സജിത്ത്
മക്കൾ: സംഗീത് പി, സാന്ദ്ര പി. വിദ്യാർത്ഥികൾ
മാതാപിതാക്കൾ :പരേതരായ കരുണാകരൻ, കമല
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്ത്.
പ്രീത. പി നിര്യാതയായി
