എൽഡിഎഫ് ചേലേരി ലോക്കൽ കൺവെൻഷൻ

Kannadiparamba online news

എൽഡിഎഫ് ചേലേരി ലോക്കൽ കൺവെൻഷൻ ചേലേരിയിൽ ഐ എൻ എൽ ജില്ലാ സെക്രട്ടറി ഹാഷിം അരിയിൽ ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട് അധ്യക്ഷത വഹിച്ചു. ജനാധിപത്യമഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി കെ ശ്യാമള ടീച്ചർ സിപിഐ നേതാവ് അരുൺകുമാർ എൻസിപി നേതാവ് മീത്തല വീട്ടിൽ കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കെ അനിൽകുമാർ സ്വാഗതം പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!