വളവിൽ ചേലേരിയിലെ പണ്ടാരത്തിൽ നാരായണൻ (കുഞ്ഞമ്പു ഡ്രൈവർ), 75 വയസ്സ് നിര്യാതനായി. ഭാര്യ നന്ദിനി കണ്ണാടിപ്പറമ്പ്. മക്കൾ :- നിഷ, ഷീബ,സുമേഷ് (റിട്ടയേർഡ് നേവി, എസ്. ബി. ഐ. കണ്ണൂർ) മരുമക്കൾ:- വിജയൻ (ചെമ്മരവയൽ ), ജയരാജൻ (ചേലേരി ), പ്രിയ (ടീച്ചർ ഗവൺമെന്റ് യു. പി.സ്കൂൾ പുഴാതി ) സഹോദരങ്ങൾ:- പത്മനാഭൻ,തങ്കം,ലക്ഷ്മി, പരേതയായ പത്മാവതി. സംസ്കാരം ഇന്ന് (14/3/ 2024 ) വ്യാഴാഴ്ച 11 മണിക്ക് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

