ചേലേരി : രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി ചേലേരി മുക്ക് ടൗണിൽ നൈറ്റ് മാർച്ച് നടത്തി.. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി, നിഷ്ത്താർ, ,, ഹസനുൽ ബന്ന, നിഹാൽ, ഹിഷാം ,അഭയ് ,മൻപ്രീത്,ഹിസാൻ, എം കെ റഹ്മാൻ എന്നിവർ നേതൃത്വം നൽകി…അവസാന ശ്വാസം വരെയും പൗരത്വ നിയമത്തിനെതിരെ പോരാടുമെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുത്തു….
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

