നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) ചേലേരി ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു.
കൊളച്ചേരി-നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) ചേലേരി ഡിവിഷൻ കൺവെൻഷൻ ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി പി.സന്തോഷ് സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

