യുവരത്ന പുരസ്‌കാരം മനീഷ് കണ്ണോത്തിന്.

Kannadiparamba online news


കണ്ണൂർ : ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള 2023 ലെ ജമാ അത്‌ കൗൺസിലിന്റെ യുവരത്ന പുരസ്കാരത്തിന് മനീഷ് കണ്ണോത്ത് അർഹനായി. കണ്ണൂർ ജവഹർ ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്‌കാരം സമ്മാനിച്ചു. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ കാർഷിക പരിസ്ഥിതി പൊതുമേഖലയിലെ മികവുറ്റ പ്രവർത്തനത്തിനാണ് പുരസ്‌കാരം. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.*ചടങ്ങിൽ വെഞ്ഞാറമ്മൂട് എം. എസ്‌ ഷാജി അധ്യക്ഷത വഹിച്ചു സുരേഷ് ബാബു എളയാവൂർ , സിയാദ് ഹാജി, ഡോ. ബാലരാമപുരം എ അഷ്‌റഫ്‌, ഡോ. ടി അബ്ദുള്ളക്കുട്ടി പട്ടാമ്പി, ഡോ. എ റഹീം പൂവത്തിൽ, ഡോ. അബ്ദുൾ ഗഫൂർ മലപ്പുറം, ഡോ. ആർ. പി ഷഫീക്ക്, ഡോ. പി ബഷീർ, മാട്ടുമ്മൽ അസ്സൈനാജി, ഷെയ്ക് മുഹമ്മദ്‌ കല്പറ്റ, സി ജി ഉണ്ണി, മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി പാറക്കടവ് ,അസ്സൈനാർ മാസ്റ്റർ കോറളായി, ബാബു തിലങ്കേരി, പ്രദീപ് തൈക്കണ്ടി, റഫീഖ് പിണറായി, റഫീഖ് ഉസ്താദ് ബ്ലാത്തൂർ, ഇ. വി പ്രദീപ്കുമാർ, മുഹമ്മദ്‌ സുഹർ ഷുഹൈൽ, ശിവാഹ് നിധിൻ, മുഹമ്മദ്‌ അനസ്, അബ്ദുൾ ഗഫൂർ നാറാ ത്ത്,സജീർഖാൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!