എൽ.ഡി.എഫ് ന്റെ നേതൃത്വത്തിൽ കണ്ണാടിപറമ്പിൽ പ്രചരണ ജാഥ സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂർ പാർലിമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സഖാവ് എം വി ജയരാജൻ്റ ഇലക്ഷൻ പ്രചരണാർത്ഥം എൽ.ഡി.എഫ് ൻ്റ നേതൃത്വത്തിൽ കണ്ണാടിപറമ്പിൽ പ്രചരണ ജാഥ സംഘടിപ്പിച്ചു രാധാകൃഷ്ണൻ പി പി (കോൺഗ്രസ് എസ് ) രാമചന്ദ്രൻ (CPI ), മുസ്തഫ ( INL) , ബൈജു കോറോത്ത് (CPI (M))തുടങ്ങിയവർ നേതൃത്വം നല്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!