ലത്വീഫിയ്യ ആർട്സ് ഫെസ്റ്റ്ന് ഇന്ന് തുടക്കം

Kannadiparamba online news

കമ്പിൽ : കമ്പിൽ ലത്വീഫിയ്യ അറബിക് & ആർട്സ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിക്കുന്ന കലാ way ആർട്സ് ഫെസ്റ്റ് 2k24 ഫെബ്രുവരി 27/28 തിയ്യതികളിൽ ലത്വീഫിയ്യ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കുന്നു..
6 വേദികളിലായി രണ്ടു ഗ്രുപ്പുകളിലായി (സമർഖൻഡ്, മുഖദ്ദസ്) 85 ഓളം ഇങ്ങളിൽ 150 ഓളം വിദ്യാർത്ഥികൾ മാറ്റുറക്കുന്നു.
27 ന് നടക്കുന്ന ഉത്ഘാടന വേദി കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്‌ ബഷീർ നദ്‌വി ഉത്ഘാടനം ചെയ്യും യൂണിയൻ വിദ്യാർത്ഥി തയ്യാറാക്കിയ ഇഖ്റ എക്സ്പോ കോളേജ് മാനേജർ ജംഷീർ ദാരിമി ഉത്ഘാടനം ചെയ്യും. ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാക്കിയ സ്വീറ്റ് ഷോപ്പ് ഇവി അഷ്‌റഫ്‌ മൗലവി ഉത്ഘാടനം നിർവഹിക്കും….

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!