🔲കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എൽടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ വൈകിട്ട് 3 വരെ കായച്ചിറ, രാവിലെ 8 മുതൽ 1.30 വരെ കരിങ്കൽക്കുഴി, 11 മുതൽ വൈകിട്ട് 4.30 വരെ R WSS Narath ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
🔲കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ കുമ്മായ കടവ്, രണ്ടാം മൈൽ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
🔲ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ട്രാൻസ്ഫോർമർ റീ പെയിന്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 10.30 വരെ ആയിപ്പുഴ ജംഗ്ഷൻ, 10.30 മുതൽ 12 വരെ ആയിപ്പുഴ മരമിൽ, 12 മുതൽ 1.30 വരെ ആയിപ്പുഴ ടവർ, 1.30 മുതൽ വൈകിട്ട് 3 വരെ പാലം മുക്ക് പരിധികളിൽ വൈദ്യുതി മുടങ്ങും.
🔲ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ കെഎസ്ടിപി റോഡ് വർക്കിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ തന്നക്കൽ കോളനി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
🔲ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 12 വരെ കാളാംമ്പാറ പള്ളി, 12 മുതൽ 3 വരെ കാളാംമ്പാറ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
🔲ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കിതാപുരം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 10 വരെയും ചങ്ങാട്ട് കാവ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ ഒ9 മുതൽ 12 വരെയും മാതൃഭൂമി ട്രാൻസ്ഫോർമർ പരിധിയിൽ 11 മുതൽ വൈകിട്ട് 3 വരെയും വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

