വാരം: വാരം ആയങ്കീൽ റഹിയ നിവാസിൽ പി.വി.അബ്ദുള്ള (73) നിര്യാതനായി. ഭാര്യ ഹഫ്സത്ത് മക്കൾ അഷ്റഫ് ( സൗദി ) എളയാവൂർ സി.എച്ച് സെന്റർ വളണ്ടിയറും ആംബുലൻസ് ഡ്രൈവറുമായ അബ്ദുൾ ജബ്ബാർ , ഷെമീന മരുമക്കൾ അബ്ദുൾ സത്താർ, സുനീറ, റാഷിദ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

