
കമ്പില്‍: കമ്പില്‍ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റത്. ഇന്ന് രാത്രി 8.30ഓടെയാണ് അപകടം. നെല്ലിക്കപ്പാലം-ചെക്കിക്കുളം റൂട്ടില്‍ ഓടുന്ന ബസ്സും ബൈക്കുമാണ് കൂട്ടിയിടിച്ചത്. കണ്ണൂര്‍ ഭാഗത്തുനിന്ന് നെല്ലിക്കപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിരേവരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

