മയ്യിൽ പോലീസ് സ്റ്റേഷന് ഉടൻ കെട്ടിടം പണിയണം ; കെ.എസ്പി പി.ഡബ്യു.എ.

Kannadiparamba online news

മയ്യിൽ: മയ്യിൻ പോലീസ് സ്റ്റേഷന്. കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം റവന്യു വകുപ്പ് ആഭ്യന്തര  വകുപ്പിന് കൈമാറുകയും ആവശ്യമായ ഫണ്ട് അനുവദിച്ചതായി സർക്കാർ കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നുണ്ടെങ്കിലും കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നുംകേരള സ്റ്റെയിറ്റ് പോലീസ് പെൻഷനേർസ് വെൽഫെയർ അസോസിയേഷൻ മയ്യിൽ മേഖലാ സമ്മേളനം  ആവശ്യപ്പെട്ടു. 
  മയ്യിൽ പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സുമിത്ത്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് എം. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മുയ്യം രാഘവൻ, സെക്രട്ടറി എം ജി. ജോസഫ് , സംസ്ഥാന വൈ. പ്രസിഡൻ്റ് പി. ബാലൻ,ടി പി. ഉണ്ണികൃഷ്ണൻ, ടി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, ബേബി ജോർജ്ജ്, കെ.പി.ശശിധരൻ, ഇ.പി.ശ്രീധരൻ, ആർ ദിവാകരൻ, ടി.വി. കുഞ്ഞിരാമൻ കെ.പി. ചന്ദ്രശേഖരൻ, യു .പ്രഭാകരൻ എന്നിവർ സംസരിച്ചു.

ഭാരവാഹികൾ : എം. ദാമോദരൻ (പ്രസി) യു. പ്രഭാകരൻ (സെക്ര) ആർ. ദിവാകരൻ (ഖജ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!