സഫ്‌വാൻ തങ്ങൾ ഏഴിമല കൊളച്ചേരി പി.ടി.എച്ച് സന്ദർശിച്ചു

Kannadiparamba online news

കൊളച്ചേരി: പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല ഓഫീസ് എസ്. വൈ. എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സയ്യിദ് മഹ്മൂദ് സഫ്‌വാൻ തങ്ങൾ ഏഴിമല സന്ദർശിച്ചു. കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലുമുള്ള കിടപ്പു
രോഗികളെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന പി.ടി.എച്ച് കൊളച്ചേരി മേഖലയുടെ പ്രവർത്തനത്തെ സഫ്‌വാൻ തങ്ങൾ അഭിനന്ദിച്ചു
പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു.
ടി.വി അബ്ദുൽ ഗഫൂർ, സി.കെ അബ്ദുൽ ലത്തീഫ് , ഷംസു കരിയിൽ, ഹംസ കാരോത്ത്, അന്തായി പള്ളിപ്പറമ്പ, സി.എച്ച് റംഷാദ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!