സൗജന്യ ഗ്യാസ് കണക്‌ഷൻ ലഭിച്ചു

Kannadiparamba online news

ചേലേരി വൈദ്യർ കണ്ടിക്ക് സമീപം താമസിക്കുന്ന സജിന W /O സി.എൻ ചന്ദ്രൻ എന്ന വർക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജനപ്രകാരം സൗജന്യ ഗ്യാസ് കണക്‌ഷൻ ലഭിച്ചു.
ഗ്യാസ് സ്റ്റൗ, സിലിണ്ടർ എന്നിവ വാർഡ് മെംബർ വി.വി.ഗീത സജിനയ്ക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബേബി സു നാഗർ, ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ പി.ഗോപാലകൃഷ്ണൻ , സെക്രട്ടറി പി.വി.ദേവരാജൻ, വേണുഗോപാൽ പി.വി. , ബിജുപി.,പവിത്രൻ ടി, വിനോദൻ പി.എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!