കൊളച്ചേരി : കോൺഗ്രസ് നേതാവും മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറിയുമായിരുന്ന സി.കൃഷ്ണൻ നായരുടെ രണ്ടാം ചരമവാർഷികം പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി ആചരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം.അനന്തൻ മാസ്റ്റർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ സുകുമാരൻ , പി.കെ രഘുനാഥൻ, കെ.ഭാസ്കരൻ ,കെ.രാകേഷ്, എം.രജീഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

