മുഖാമുഖം സംഘടിപ്പിക്കുന്നു

Kannadiparamba online news

ആദർശ മുഖാമുഖം വിസ്ഡം യൂത്ത് ഓർഗനൈസേഷൻ ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിസ്ഡം യൂത്ത് വളപട്ടണം കമ്മറ്റി കമ്പിൽ (കൊളച്ചേരി മിനിസ്റ്റേഡിയത്തിൽ) വെച്ച് ഇന്ന് ശനിയാഴ്ച വൈകിട്ട് 4 : 30ന് ശിർക്കിന്റെ വിവിധ മുഖങ്ങൾ എന്ന വിഷയത്തിൽ മുഖാമുഖം സംഘടിപ്പിക്കുന്നു പ്രസ്തുത പരിപാടിയിൽ പണ്ഡിതന്മാരായ ഫൈസൽ മൗലവി പുതുപ്പറമ്പ് ശബീബ് സ്വലാഹി മൂസ സ്വലാഹി കാര മുസ്തഫ മദനി തുടങ്ങിയവർ സംബന്ധിക്കുന്നു . സംശയനിവാരണത്തിന് തുറന്ന അവസരം ഉണ്ടായിരിക്കുന്നതാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!