ചേലേരി: വളവിൽ ചേലേരി കക്കോപ്രത്ത് ഹൗസിൽ പത്മനാഭൻ നമ്പ്യാരുടെ ഏഴാം ചരമവാർഷികത്തോട് അനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സഹായം നൽകി
സ്പർശനം ചെയർമാൻ എം കെ ചന്ദ്രൻ പത്മനാഭൻ നമ്പ്യാരുടെ മകൻ കെ ആർ ദിനേശ് കുമാറിൽ നിന്നും തുക ഏറ്റുവാങ്ങി. ചടങ്ങിൽ കുടുംബാഗങ്ങൾ, സ്പർശനം കൺവീനർ പി കെ വിശ്വനാഥൻ എക്സിക്യൂട്ടീവ് അംഗങ്ങളായ പി വിനോദ് കെ രാജീവൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

