ചേലേരി : വളവിൽ ചേലേരിയിലെ സജിത്ത് ഇ.പി നിര്യാതനായി. ഇ.പി നാരായണൻ നമ്പ്യാരുടെയും പി.എം കമലാക്ഷിയുടെയും മകനാണ്.
ഭാര്യ : വർഷ.
മകൻ : അലൻ ദേവ്.
സഹോദരങ്ങൾ : ഇ.പി സംഗീത , പരേതയായ സിന്ധു.
അസുഖബാധിതനായി ചികിത്സയിലായിരുന്നു.
മൃതദേഹം ഇന്ന് 3.30 ന് പയ്യാമ്പലത്ത് സംസ്കരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

