അനുസ്മരണം സംഘടിപ്പിച്ചു

Kannadiparamba online news

കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും ഒരേ ഒരു ലീഡറുമായ ശ്രീ.കരുണാകരന്റെ പതിമൂന്നാം ചരമദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി പി സുമേഷിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന ക്ക് വത്സൻ പാട്ടയം, കെ പി , മുസ്തഫ ബൂത്ത് പ്രസിഡണ്ടുമാരായ സുനിതാ അബൂബക്കർ ,എംടി അനിൽ എ ഭാസ്കരൻ . കെ ജിഷ , സി കെ സിദ്ദീഖ് , സി പി മൊയ്തു , കെ ബാബു ,എം ടി രഞ്ജിത്ത്, മണ്ഡലം KSU പ്രസിഡണ്ട് ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി തുടർന്ന് നടന്ന അനുസ്മരണയോഗം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെഎം ശിവദാസൻ ഉദ്ഘാടനം ചെയ്തു മുതിർന്ന കോൺഗ്രസ് നേതാവ് കെ അച്യുതൻ മുഖ്യപ്രഭാഷണം, സുനീതാ അബൂബക്കർ, വത്സൻ പാട്ടയം, എം.ടി. അനിൽ ,കെ. ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എം ടി അനീഷ് സ്വാഗതവും സി കെ സിദ്ദീഖ് നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!