മദ്റസ കായികോത്സവം നാളെ

Kannadiparamba online news

ചേലേരി : ചേലേരി മുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയ സംഘടിപ്പിക്കുന്ന കായികോത്സവം നാളെ രാവിലെ 8 മണിക്ക് കൊളച്ചേരി തവളപ്പാറ ഗ്രൗണ്ടിൽ നടക്കും…15 വിഭാഗങ്ങളിലായി ഇരുന്നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും…. ഈ മത്സരങ്ങളിലെ വിജയികൾ ഡിസംബർ അവസാനം കണ്ണൂരിൽ നടക്കുന്ന സബ്ജില്ലാ തല മജ്‌ലിസ് കായികോത്സവത്തിൽ പങ്കെടുക്കും…പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രിൻസിപ്പൽ മുഹമ്മദ്‌ സുഹൈർ ചാലാട്,കായികോത്സവം കൺവീനർമാരായ മുഹമ്മദ്‌ എം വി, നിഷ്ത്താർ, അസ്‌ലം എ വി എന്നിവർ അറിയിച്ചു….

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!