യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്റിനു സ്വീകരണം നൽകി

Kannadiparamba online news

കണ്ണൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ട് ആദ്യമായാണ് ജില്ലയിൽ എത്തുന്നത്. കല്യാശ്ശേരിയിൽ മർദ്ദനമേറ്റ പ്രവർത്തകരെ കാണാനാണ് അദ്ദേഹം ജില്ലയിൽ എത്തിയത്.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ : വി പി അബ്ദുൽ റഷീദ്, രാഹുൽ വെച്ചിയോട്ട്, നിമിഷ വിപിൻദാസ്, റോബർട്ട് വെള്ളാംവെള്ളി,ജില്ലാ ഭാരവാഹികളായ റിൻസ് മാനുവൽ, അശ്വിൻ സുധാകർ,നിധീഷ് ചാലാട്, മിഥുൻ മാറോളി ,ജീന എ, സുബീഷ് തയ്യിൽ, പ്രിനിൽ മതുക്കോത്ത്, അസ്മീർ, കെ കമൽ ജിത്ത് വരുൺ എംകെ, അമൽ കുറ്റ്യാട്ടൂർ,നവനീത് നാരായണൻ,അഷറഫ് തലശ്ശേരി,പി മുഹമ്മദ്‌ ഷമ്മാസ്,അതുൽ എം സി,
എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!