പാപ്പിനിശ്ശേരി: ഇരിണാവ് റോഡ് ജംക്ഷനിൽ കാർ നിയന്ത്രണം വിട്ടു കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു സിഗ്നൽ ലൈറ്റിന്റെ തൂണിലിടിച്ചു തകർന്നു.
അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ ചന്ദ്രന് (48) പരു ക്കേറ്റു പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേ ശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 7നാണ് സംഭവം. റെയിൽവേ ഗേറ്റ് റോഡിൽ നിന്നും കെഎസ്ടിപി റോഡിലേക്ക് കാർ കയറുന്നതി നിടെയാണ് അപകടം.