കണ്ണൂർ : അപകടകരമാം വിധം വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് പിടികൂടി.വാഹന പരിശോധനക്കിടെ ബേബി ബീച്ചിന് സമീപം വെച്ചാണ് 17 കാരൻ ഓടിച്ചു വന്ന കെ. എൽ.13. എ.ടി.6264 നമ്പർ സ്കൂട്ടി എസ്.ഐ.ആൻ്റണി ജോൺ മെൻഡോസ പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് നീർച്ചാൽ സ്വദേശി ഷാനിയാസ് മൻസിലിൽ എ.ഷമീമിനെ(20) തിരെ കേസെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

