കണ്ണാടിപ്പറമ്പ്: മാതോടം LP സ്‌കൂളിന് സമീപം LDF ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം കെ.വി. സുമേഷ് MLA ഉദ്ഘാടനം ചെയ്തു. ബൈജു.കെ അധ്യക്ഷത വഹിച്ചു. സി.അനിൽ കുമാർ സ്വാഗതം ചെയ്തു
എ.പി.അൻവീർ , പി.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ടീം പൂത്താലി അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
LDF കുടുംബ സംഗമം
